SPECIAL REPORT16നു രാവിലെ അഞ്ചരയോടെ ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തു; പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി; മണിക്കൂറുകള്‍ക്കു ശേഷം ഇതേ നിലയില്‍ യുവതിക്കു വേണ്ടിയും ഒരു മുറിയെടുത്തു; ഫോര്‍ട്ടുകൊച്ചി ഷജീര്‍ മട്ടാഞ്ചേരി മാഫിയാംഗം; വേദാന്തയിലെത്തിയ കൂട്ടുകാരും അന്വേഷണത്തില്‍; ഷൈന്‍ ടോം ചാക്കോ സത്യം പറയാന്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:30 AM IST
SPECIAL REPORTസോപ്പിട്ട് കടയിലുള്ളതെല്ലാം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയ കുശലം ചോദിക്കല്‍; 'ഇസ്രയേല്‍' എന്ന് കേട്ടതും കശ്മീരി കച്ചവടക്കാരന് 'കുരു' പൊട്ടി; കടയില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ തര്‍ക്കിച്ച സഞ്ചാരികള്‍; കേരളത്തെ അപമാനത്തില്‍ നിന്നും രക്ഷിച്ചത് ചുറ്റമുണ്ടായിരുന്ന മനുഷ്യ സ്നേഹികള്‍; തേക്കടിയിലെ കടക്കാരെ റഡാറിലേക്കി കേന്ദ്ര ഏജന്സികള്സ്വന്തം ലേഖകൻ14 Nov 2024 7:51 AM IST